rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 21, വ്യാഴാഴ്‌ച

നിഷബ്ദനായ കൊലയാളി.....


ഞാന്‍ അയാളെ തന്നെ നോക്കി നിന്നു.ഒരു പാട്‌ സമയമായി അവന്‍ അയാളെ ശല്യം ചെയ്യുന്നു.പക്ഷേ അയാള്‍ എത്ര ശാന്തന്‍ ആണ്. തനിക്ക്‌ ചുറ്റും വട്ടം ചുറ്റിശല്യം ചെയ്യുന്ന ആ വൃത്തികെട്ട സാധനത്തിനോടു അയാള്‍ ഒന്നു പ്രതികരിക്കുന്നു കൂടി ഇല്ല.എങ്ങനെ അയാള്‍ക്ക്‌ ഇത്ര ശാന്തന്‍ ആവാന് സധിക്കുന്നു. അവന്റെ ശല്യം കൂടി വന്നു.പതുക്കെ അയാളുടെ ഭാവവും മാറി വരുന്ന പോലെ തോന്നി. എന്നാലും അയാള്‍ നിശബ്ധന് ആണ്.അയാള്‍ രണ്ടും കല്‍പ്പിച്ചു തന്നെ ആണ് ഇപ്രാവിശ്യം. അവന്‍ അടുത്തു വന്നതും അയാള്‍ കയ്യില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ബുക്ക് എടുത്തു ഒറ്റ അടി. ദേയ്‌ കിടക്കുന്നു മലര്‍ന്നു അടിച്ചു നിലത്ത്. ഞാന്‍ഒന്നു എത്തി നോക്കി. ഹോ ദൈവമേ നെരിഞ്ഞു ആമര്‍ന്നു പോയി പാവം ഈച്ച. എന്നാലും ആ നിഷബ്ധന്‍ ആയ കൊലയാളിയെ ഞാന്‍ സമ്മതിച്ചു കൊടുത്തു. ഒറ്റ അടിക്കു തന്നെ കൊന്നു കളഞില്ലെ ഈചയെ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ