മറക്കാന്‍ ശ്രമിക്കുന്ന ഓരോ മാത്രയിലും,മനസില്‍ തെളിയുന്നു നിന്‍ മുഖം മാത്രം
.
ചിതറി വീഴുന്ന ബാഷ്പബിന്ധുക്കളിലും,മറയുന്ന ചിത്രം നിന്റേതു മാത്രം.
ചിതറി വീഴുന്ന ബാഷ്പബിന്ധുക്കളിലും,മറയുന്ന ചിത്രം നിന്റേതു മാത്രം.
ഹൃധയത്തിന്‍ സ്പന്ദനം നിലക്കുമെന്നാകിലും ,ഒടുവിലത്തെ ഓര്‍മയും നീന്റേതു മാത്രം.
നേര്‍ത്ത വിഷം ഹൃത്തിലേക്ക് പതിയെ പകര്‍ന്ന് എന്റെ വേദനയില്‍ ചിരിക്കുന്നു!!!!!!!!!!!!!!!!!!!!!!!!!!!!!
അടഞ്ഞ ജനാലച്ചില്ലുകളില്‍ മുഖം ചേര്‍ത്ത് കരയുമ്പോള്‍എന്തെ നീ അറിഞ്ഞില്ല എന്റെ നിര്‍മലമായ പ്രണയം
എന്നും മനസില്‍ ഒരു വേദനയായി........
എന്തേ നീ എന്നെ വിട്ടകലാന്‍ ശ്രമിക്കുന്നു നിന്നില്‍ അലിഞ്ഞു പോയൊരെന്‍ ആത്മാവിന്‍ നൊമ്പരം കേള്‍ക്കാന്‍,മറന്നതോ അതോ നീ മടിച്ചതോ...................
രാവുകള്‍ നിദ്ര വിഹീനമാകുമ്പോള്‍ ഓര്‍മകള്‍ നിന്നെ തേടിയലയുമ്പോള്‍
പ്രണയം, വേര്‍പാടിന്റെ കവിതകളാവുന്നനേരംഎന്നെത്തേടിയും അവന്‍ വരും...........................
അന്ന്‍, നീയും ഒഴുക്കുക മിഴിനീര്‍കണങ്ങള്‍; എന്റെ കവിതകളിലെ അഗ്നി അണഞ്ഞു പോകട്ടെ *!!!!!!!!!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ