skip to main
|
skip to sidebar
Home
അപ്പൂപ്പന് താടി
തൂവല്‍സ്പര്‍ശം
വായനയുടെ പുതിയ ലോകം ........
Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.
2011, ഏപ്രിൽ 12, ചൊവ്വാഴ്ച
പുഴ ...
പൂഴിമണ്ണില് കാല് തെന്നി നടക്കവേ
പുഴ എന്നെ നോക്കി ചിരിച്ചുവോ ..?
സന്ധ്യതന്‍ സുവര്‍ണവര്‍ണം നെറുകയില്‍
എല്പിച്ചോരാ കാന്തിയോടെ..
പുഴ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടേ ഇല്ല..
പാട്ടുമൂളിയും വള കിലുക്കിയും..
കൊഞ്ചി കൊഞ്ചി ഒഴുകുന്ന പുഴ..
ഹോ..ഇതൊന്നും ഞാന്‍ കേട്ടിട്ടേ ഇല്ല..
കരയുന്ന പുഴയും നിറയുന്ന കണ്ണുമേ
എന്റെ ഓര്‍മയില്‍ ഉള്ളു ..
പുഴ ചിരിക്കാന്‍ കാരണമെന്തായിരിക്കും..?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
Visit
അപ്പൂപ്പന് താടി
പിന്തുടരുന്നവര്
Copying Blogs Will Be Punished Under CopyRight Act
എഴുത്തുകാര്‍
അനസ് പേരാല്‍
(30)
ജിഷ.s.l
(5)
നിങ്ങളുടെ സ്വന്തം j.p.k
(4)
സനി
(4)
അഭി
(3)
ശ്രീ
(3)
ഉണ്ണികൃഷ്ണന്
(2)
ജയാ വിവേക്
(1)
സ്ഥിതി വിവരങ്ങള്‍
▼
2011
(39)
►
04/24 - 05/01
(5)
►
04/17 - 04/24
(17)
▼
04/10 - 04/17
(15)
മഴയിലാരോ......!
നിനക്ക് വിട എന്റെ ജീവനും...
കലാലയം..
കുളിര്‍ക്കാറ്റ്
ഒറ്റയാന് .
നമുക്കെന്നും നല്ല സുഹൃത്തുക്കളായി തുടരാം...
പുഴ ...
മോഹം......
എന്റെ സൌഹൃദങ്ങള്‍ .....
ഓര്‍മ്മകള്‍.....................
ഒരു മാര്‍ച്ച് മാസം ............
മടക്ക യാത്ര
നിറ നിലാവ് പോലെ....
ആര്‍ത്തി
വിരഹം
►
04/03 - 04/10
(2)
►
2010
(14)
►
12/26 - 01/02
(2)
►
05/09 - 05/16
(3)
►
04/18 - 04/25
(3)
►
04/11 - 04/18
(2)
►
04/04 - 04/11
(4)
Tool Bar
Web Toolbar by Wibiya
widget
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ