rss
twitter
    Find out what I'm doing, Follow Me :)
ഈ കൂട്ടെഴുത്തില്‍ നിങ്ങളുടെ രചനകള്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ രചനകള്‍ thoovalsparshampole@gmail.com എന്ന വിലാസത്തിലേക്ക് അയച്ചു തരിക.

2011 ഏപ്രിൽ 30, ശനിയാഴ്‌ച

ആരും കാണാത്ത ഒരു പനിനീര്‍ പൂവ്....





ഒരിക്കലും  മറക്കില്ല  നിന്നെ
ഒരു  മഞ്ഞിന്‍  കണം  പോലെ,
ഒരു  മന്ധസ്മിതം  പോലെ ,
ഒരു  മാത്ര  നീ  വന്നു, എന്‍  മുന്നില്‍
ഒരു  മാത്ര  നീ  വന്നു 

വിടരുന്ന  സൂര്യനെ  കണ്ട  നേരം,
എനിക്ക്  നിന്‍  മുഖം  ഓര്മ  വന്നു
കുയിലിന്റെ  പാട്ടിന്റെ  രാഗമായ്  
നീ  എന്നും മനസ്സില്‍  നിറഞ്ഞു  നിന്നു , 
പുലരി  തന്‍  വര്‍ണ  പൂവ്  പോലെ
ഒടുവിലായ്‌  മലരിട്ട  വസന്തം  പോലെ
ചിരി  തൂകി  എത്തി  നീ , എന്‍  മലര്‍  വാടിയില്‍
ഒരിക്കലും  വാടാത്ത  പനിനീര്‍  പുഷ്പമായ്........

തളര്നോരെന്‍  ഹൃദയത്തിന്‍  ഒരു  നുള്ള്  സാന്ത്വനം
പകരാനായ്  എത്തിയ  കൂട്ടുകാരാ
നിന്‍  സൌഹൃദ  സീമയില്‍ ............. 
എന്നുമെന്‍  ദുഃഖങ്ങള്‍.....................
കാതങ്ങള്‍  അകലെയായ്  മാറി  നിന്നു.
ഒരു  മഞ്ഞിന്‍  കണം  പോലെ !!!!!!!!!!!!!!!!!
 


writer:jisha.s.l

2 അഭിപ്രായങ്ങൾ:

  1. ഒരിക്കലും മറക്കില്ല നിന്നെ
    ഒരു മഞ്ഞിന്‍ കണം പോലെ,
    ഒരു മന്ധസ്മിതം പോലെ ,
    ഒരു മാത്ര നീ വന്നു, എന്‍ മുന്നില്‍
    ഒരു മാത്ര നീ വന്നു

    ... swakaryangalil ninnum kavitha mari ozhukatte... abhinanadanagal

    മറുപടിഇല്ലാതാക്കൂ