ചില മുറിവുകള്‍ നല്‍കാന്‍ മൂര്‍ച്ചയുള്ള ആയുധത്തിന്റെ ആവിശ്യം ഇല്ല,യാത്ര പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറിയിരുന്നു.അവള്‍ കരയുകയായിരുന്നോ?ഇനി ഒരു പക്ഷെ ഞാന്‍ വരില്ല,എന്നെ നിനക്ക് കാണാന്‍ പറ്റില്ല.ആ സ്നേഹത്തിന്റെ അഗാധതയില്‍ ഞാനും ആണ്ടു പോവുകയായിരുന്നു.എന്തായിരുന്നു എനിക്കവളോട്.പറയാന്‍ ഒരു ഉത്തരം എനിക്കറിയില്ല.അവളെ നഷ്ട്ടപെടുതാതിക്കാന്‍ ഞാന്‍ ഒരു പാട് ആഗ്രഹിച്ചു.എന്റെ ഹൃദയത്തിന്റെ വിളി അവള്‍ കേട്ടുവോ എന്നറിയില്ല .എന്റെ ജീവിതത്തിലെ നഷ്ട്ടങ്ങളുടെ കൂടെ ഇതും ചേര്‍ത്ത് വെക്കാം.പക്ഷെ നിന്നെ ഞാന്‍ ഇനിയും കാണും,എന്റെ സ്നേഹം നിന്നെ തേടിയെത്തും കാരണം അതെപ്പോഴോ നിന്നോട് അലിഞ്ഞു ചേര്‍ന്ന് കഴിഞ്ഞിരുന്നു.......................
എന്നറിയില്ല .എന്റെ ജീവിതത്തിലെ നഷ്ട്ടങ്ങളുടെ കൂടെ ഇതും ചേര്‍ത്ത് വെക്കാം.പക്ഷെ നിന്നെ ഞാന്‍ ഇനിയും കാണും,എന്റെ സ്നേഹം നിന്നെ തേടിയെത്തും കാരണം അതെപ്പോഴോ നിന്നോട് അലിഞ്ഞു ചേര്‍ന്ന് കഴിഞ്ഞിരുന്നു
എന്നറിയില്ല .എന്റെ ജീവിതത്തിലെ നഷ്ട്ടങ്ങളുടെ കൂടെ ഇതും ചേര്‍ത്ത് വെക്കാം.പക്ഷെ നിന്നെ ഞാന്‍ ഇനിയും കാണും,എന്റെ സ്നേഹം നിന്നെ തേടിയെത്തും കാരണം അതെപ്പോഴോ നിന്നോട് അലിഞ്ഞു ചേര്‍ന്ന് കഴിഞ്ഞിരുന്നു
മറുപടിഇല്ലാതാക്കൂ